
ന്യൂഡൽഹി: ബി.ജെ.പിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റ നിതിൻ നബിനെ ഡൽഹി പാർട്ടി ആസ്ഥാനത്ത് നേരിൽ കണ്ട് അഭിനന്ദിച്ച് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 45-ാം വയസ്സിൽ ഈ പദവിയിലെത്തിയ നിതിൻ ബി.ജെ.പി ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ കരുത്തുറ്റ പ്രതീകം കൂടിയാണ്. ബി.ജെ.പി ഓരോ തലത്തിലും പ്രവർത്തന മികവിന്റെ രാഷ്ട്രീയമാണ് പിന്തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
