കേരള സർവകലാശാല‌

Thursday 07 May 2026 12:32 AM IST

സ്‌പോട്ട് അഡ്മിഷൻ ഹിന്ദി പഠന വകുപ്പിൽ പിജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ, അഡ്മിനിസ്‌ട്റേ​റ്റീവ് ഡ്രാറ്റഫിംഗ് ആൻഡ് റിപ്പോർട്ടിംഗ് ഇൻ ഹിന്ദി കോഴ്സിൽ ഒഴിവുള്ള സീ​റ്റിലേക്ക് 12 ന് കാര്യവട്ടത്തെ ഹിന്ദി പഠന വകുപ്പിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. ഫോൺ : 9446291350, 04712308649

 എട്ടിന് ആരംഭിക്കുന്ന ബികോം പാർട്ട് -3 (ആന്വൽ സ്‌കീം – റെഗുലർ & സപ്ലിമെന്ററി) പരീക്ഷയുടെ പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമുണ്ട്. വിവരങ്ങൾ വെബ്സൈറ്റിൽ.

എട്ടിന് ആരംഭിക്കുന്ന പാർട്ട്-3 ബികോം (ആന്വൽ സ്‌കീം) പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമുണ്ട്. വിവരങ്ങൾ വെബ്സൈറ്റിൽ.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

പ​രീ​ക്ഷാ​ ​തീ​യ​തി മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ,​ ​എം.​എ​സ്.​സി,​ ​എം.​കോം,​ ​എം.​സി.​ജെ,​ ​എം.​എ​സ്.​ഡ​ബ്ല്യു,​ ​എം.​ടി.​എ,​ ​എം​ടി.​ടി.​എം,​ ​എം.​എ​ച്ച്.​എം,​ ​എം.​എം.​എ​ച്ച് ​(2018​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ട​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​മൂ​ന്നാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2016​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​സ്‌​പെ​ഷ്യ​ൽ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ ​മു​ത​ൽ​ ​ന​ട​ക്കും.

ക​ണ്ണൂ​ർ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​പ്ര​വേ​ശ​നം

ക​ണ്ണൂ​ർ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​ക്യാ​മ്പ​സു​ക​ളി​ൽ​ ​ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര​ ​പ​ഠ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​എം.​ബി.​എ​ ​കോ​ഴ്‌​സു​ക​ൾ​ ​ഒ​ഴി​കെ​യു​ള്ള​വ​യു​ടെ​ ​പ്ര​വേ​ശ​നം​ ​എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്.​ .​ബി.​എ​ ​കോ​ഴ്സി​ന് ​C​A​T​/​C​M​A​T​/​K​M​A​T​ ​എ​ന്നി​വ​യി​ൽ​ ​ഏ​തെ​ങ്കി​ലും​ ​സ്കോ​ർ,​ ​ഗ്രൂ​പ്പ് ​ച​ർ​ച്ച,​അ​ഭി​മു​ഖം​ ​വ​ഴി​യാ​യി​രി​ക്കും.​ ​അ​വ​സാ​ന​വ​ർ​ഷ​ക്കാ​ർ​ക്ക് ​നി​ബ​ന്ധ​ന​ക​ളോ​ടെ​ ​അ​പേ​ക്ഷി​ക്കാം.​ജ​ന​റ​ൽ​ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് 600​ ​രൂ​പ​യും​ ​എ​സ്.​സി​/​എ​സ്‌.​ടി​/​പി.​ഡ​ബ്ല്യു.​ബി.​ഡി​ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് 300​ ​രൂ​പ​യും.​ ​അ​ഡി​ഷ​ണ​ൽ​ ​പ്രോ​ഗ്രാം​ ​ഓ​രോ​ന്നി​നും​ 200​ ​രൂ​പ​ ​വീ​തം​ ​ന​ൽ​ക​ണം.​ഒ​രാ​ൾ​ക്ക് ​നാ​ല് ​പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്സൈ​റ്റ് ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്ക​ണം.​ ​അ​വ​സാ​ന​ ​തീ​യ​തി​:24.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​:​ ​a​d​m​i​s​s​i​o​n​s​k​a​n​n​u​r​u​n​i​v​e​r​s​i​t​y.​a​c.​in