കലാമണ്ഡലത്തിൽ എട്ടാം ക്ലാസ് പ്രവേശനം

Monday 04 May 2026 12:00 AM IST

ചെറുതുരുത്തി: കലാമണ്ഡലം കൽപ്പിത സർവകലാശാല ആർട്ട് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിന് കലാവിഷയങ്ങളിൽ അഭിരുചിയും താത്പര്യവുമുള്ള വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് ജയിച്ച, 2026 ജൂൺ ഒന്നിന് 14 വയസ് കവിയാത്ത വിദ്യാർത്ഥിനി- വിദ്യാർത്ഥികൾക്ക് 11ന് വൈകിട്ട് 5നകം അപേക്ഷിക്കാം. അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.kalamandalam.ac.inൽ. അഭിരുചി നിർണയ പരീക്ഷ മേയ് 15ന് രാവിലെ 11 മുതൽ ഒന്ന് വരെ ആർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തും. അപേക്ഷാഫോമിലെ ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് അപേക്ഷാഫീസടച്ച് സ്‌ക്രീൻ ഷോട്ട് ചേർത്ത് ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ ഫീസ് 300 രൂപ. എസ്.സി-എസ്.ടി വിഭാഗത്തിൽ പെട്ടവർക്ക് നൂറ് രൂപ.

ബി.​എ​ച്ച്.​എം.​സി.​ടി​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ബാ​ച്ചി​ല​ർ​ ​ഒ​ഫ് ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​ആ​ൻ​ഡ് ​കാ​റ്റ​റിം​ഗ് ​ടെ​ക്‌​നോ​ള​ജി​ ​(​ബി.​എ​ച്ച്.​എം.​സി.​ടി​)​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​അ​ല്ലെ​ങ്കി​ൽ​ ​ത​ത്തു​ല്യ​ ​പ​രീ​ക്ഷ​ ​പാ​സാ​യ​വ​ർ​ക്ക് ​w​w​w.​l​b​s​c​e​t​n​r​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ 25​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​എ​ൽ.​ബി.​എ​സ് ​സെ​ന്റ​ർ​ ​ന​ട​ത്തു​ന്ന​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​വി​ജ​യി​ക്കു​ന്ന​വ​ർ​ക്കാ​ണ് ​കോ​ഴ്സി​ൽ​ ​ചേ​രാ​ൻ​ ​അ​ർ​ഹ​ത.​ ​പൊ​തു​വി​ഭാ​ഗ​ത്തി​ന് 1300​ ​രൂ​പ​യും​ ​പ​ട്ടി​ക​ജാ​തി​ ​/​ ​പ​ട്ടി​ക​വ​ർ​ഗ്ഗ​ ​വി​ഭാ​ഗ​ത്തി​ന് 650​ ​രൂ​പ​യു​മാ​ണ് ​അ​പേ​ക്ഷാ​ ​ഫീ​സ്.​ ​ഫോ​ൺ​:​ 0471​ 2324396,​ 2560327.

മോ​ക്ക് ​ടെ​സ്റ്റു​ക​ൾ​ ​ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം​:​ ​ബി​രു​ദ​ത​ല​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​സി.​യു.​ഇ.​ടി​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​ത​യ്യാ​റെ​ടു​ക്കു​ന്ന​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​കേ​ര​ള​ ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ​ ​ആ​ൻ​ഡ് ​ടെ​ക്‌​നോ​ള​ജി​ ​ഫോ​ർ​ ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​(​കൈ​റ്റ്)​ ​മോ​ക്ക് ​ടെ​സ്റ്റു​ക​ൾ​ ​ന​ട​ത്തും.​ ​‘​ ​കീ​ ​ടു​ ​എ​ൻ​ട്ര​ൻ​സ് ​’​ ​പോ​ർ​ട്ട​ലി​ൽ​ ​ടെ​സ്റ്റു​ക​ൾ​ ​എ​ഴു​താം.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സ്‌​കൂ​ളി​ൽ​ ​നി​ന്നും​ ​ല​ഭി​ച്ച​ ​ലോ​ഗി​ൻ​ ​വി​വ​ര​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​e​n​t​r​a​n​c​e.​k​i​t​e.​k​e​r​a​l​a.​g​o​v.​i​n​ ​വ​ഴി​ ​സേ​വ​നം​ ​സൗ​ജ​ന്യ​മാ​യി​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.​ ​ലോ​ഗി​ൻ​ ​ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​ ​കു​ട്ടി​ക​ൾ​ ​സ്‌​കൂ​ൾ​ ​പ്രി​ൻ​സി​പ്പ​ലി​നെ​യോ​ ​നോ​ഡ​ൽ​ ​അ​ദ്ധ്യാ​പ​ക​നെ​യോ​ ​ബ​ന്ധ​പ്പെ​ട​ണം.

എം.​സി.​എ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ൽ​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​(​എം.​സി.​എ​)​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം.​ ​ഏ​തെ​ങ്കി​ലും​ ​വി​ഷ​യ​ത്തി​ൽ​ ​ബി​രു​ദം​ ​നേ​ടി​യി​രി​ക്ക​ണം.​ ​മാ​ത്ത​മാ​റ്റി​ക്സ് ​ഒ​രു​ ​വി​ഷ​യ​മാ​യി​ ​എ​സ്.​എ​സ്.​എ​ൽ.​സി,​ ​പ്ല​സ് ​ടു​/​ ​ബി​രു​ദ​ ​ത​ല​ത്തി​ലോ​ ​പ​ഠി​ച്ചി​ട്ടു​ള്ള​ത് ​അ​ഭി​കാ​മ്യം.​ ​മാ​ത്ത​മാ​റ്റി​ക്സ്/​ ​ക​മ്പ്യൂ​ട്ട​ർ​ ​പ​ഠി​ക്കാ​ത്ത​വ​ർ​ക്ക് ​യൂ​ണി​വേ​ഴ്സി​റ്റി​/​ ​കോ​ളേ​ജ് ​ത​ല​ത്തി​ൽ​ ​നി​ർ​ദേ​ശി​ക്കു​ന്ന​ ​ബ്രി​ഡ്‌​ജ് ​കോ​ഴ്സി​ൽ​ ​യോ​ഗ്യ​ത​ ​നേ​ടേ​ണ്ടി​വ​രും.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യ്ക്ക് ​ല​ഭി​ക്കു​ന്ന​ ​റാ​ങ്ക് ​ലി​സ്റ്റി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പ്ര​വേ​ശ​നം.​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ലൂ​ടെ​ 25​ ​വ​രെ​ ​ഫീ​സ് ​അ​ട​യ്ക്കാം.​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പ​ണം​ ​മേ​യ് 26​ ​വ​രെ.​ ​പൊ​തു​വി​ഭാ​ഗ​ത്തി​ന് 1300​ ​രൂ​പ​യും​ ​പ​ട്ടി​ക​ജാ​തി​/​ ​പ​ട്ടി​ക​വ​ർ​ഗ​ ​വി​ഭാ​ഗ​ത്തി​ന് 650​ ​രൂ​പ​യു​മാ​ണ് ​അ​പേ​ക്ഷാ​ ​ഫീ​സ്.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​-2324396,​ 2560327.