
കുട്ടനാട് : മാമ്പുഴക്കരി ഫാ. ഫിലിപ്പോസ് മെമ്മോറിയൽ എൽ.പി സ്ക്കൂളിന്റെയും നാട്ടുക്കൂട്ടത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ശിശുദിന റാലിലും ആഘോഷവും ആർ. സി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റെജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സി.അനീറ്റ സി ചെറിയാൻ അദ്ധ്യക്ഷയായി. നാട്ടുക്കൂട്ടം പ്രസിഡന്റ് സൈനോ തോമസ്, എസ്. എൻ. ഡി . പി യോഗം സത്യവ്രതസ്മാരക മന്ദിര സെക്രട്ടറി ആർ അനിൽകുമാർ ജോബിൾ പെരുമാൾ വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |