പാലക്കാട് : അസാപ് കേരള പട്ടാമ്പി ചാത്തന്നൂർ സ്‌കിൽ സെന്ററിൽ താഴെ നൽകിയിരിക്കുന്ന സൗജന്യ നൈപുണ്യ വികസന കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
സപ്ലൈ ചെയിൻ എക്സിക്യൂട്ടീവ് , വെയർ ഹൗസ് എക്സിക്യൂട്ടീവ്, എ.ഐ ആൻഡ് എം.എൽ ജൂനിയർ ടെലികോം ഡാറ്റ അനലിസ്റ്റ്, ആപ്ലിക്കേഷൻ ഡെവലപ്പർ വെബ് ആൻഡ് മൊബൈൽ, ഡ്രോൺ സർവ്വീസ് ടെക്നിഷ്യൻ എന്നിവയാണ് കോഴ്സുകൾ. താൽപര്യമുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യുക: https://forms.gle/
വിശദ വിവരങ്ങൾക്ക് : 9495999721,8086824194,7356577159.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |