SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.30 PM IST

എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം

Increase Font Size Decrease Font Size Print Page

ആലപ്പുഴ : എംപ്ലോയബിലിറ്റി സെന്റർ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് നിയമനം നടത്തും. അഭിമുഖം നാളെ രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും . ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന രണ്ട് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലാണ് നിയമനം. പ്ലസ് ടു, ബിരുദം, ഡിപ്ലോമ /ഐ റ്റി ഐ ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് യോഗ്യതയുള്ള പ്രവൃത്തിപരിചയം ഉളളതും ഇല്ലാത്തതുമായ18 നും 45നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടാകും. ഫോൺ: 0477​2230624, 8304057735

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY