SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

ദേശീയ പണിമുടക്ക് വിജയിപ്പിക്കും

Increase Font Size Decrease Font Size Print Page
anjalose

ആലപ്പുഴ: ഫെബ്രുവരി 12ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവൻഷൻ തീരുമാനിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. തൊഴിലാളി വർഗം പൊരുതി നേടിയ നിയമ സംരക്ഷണം ലേബർ കോഡുകളിലൂടെ കേന്ദ്രം കവർന്നെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി. ഗാനകുമാർ അദ്ധ്യക്ഷത വഹിച്ചു. എച്ച്. സലാം എം.എൽ.എ, വി.എസ്. മണി, വി. മോഹൻദാസ്, ഡി.പി. മധു, കെ.വി. ഉദയഭാനു, വിനോദിനി, സലിം ബാബു, വി.ബി. അശോകൻ, പി.പി. പവനൻ, പ്രദീപ്തി, ആർ. അനിൽകുമാർ, സലിം ബാബു,
എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY