SignIn
Kerala Kaumudi Online
Saturday, 25 April 2026 4.49 PM IST

ഗ്രാജുവേറ്റ് എൻജി. അപ്രന്റീസ്

Increase Font Size Decrease Font Size Print Page
s

ആലപ്പുഴ: മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിലേക്ക് ഗ്രാജുവേറ്റ് എൻജിനീയറിംഗ് അപ്രന്റീസിനെ തിരഞ്ഞെടുക്കുന്നു. യോഗ്യത :ബി.ടെക് (സിവിൽ/കെമിക്കൽ/എൻവയോൺമെന്റൽ). പ്രതിമാസ സ്‌റ്റൈപ്പെൻഡ് 10,000 രൂപ. പ്രായപരിധി 28 വയസ്സ്. പരിശീലന കാലം ഒരു വർഷം.

യോഗ്യരായവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി മുതൽ), മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജില്ലാ കാര്യാലയത്തിൽ ഫെബ്രുവരി 5ന് രാവിലെ 11 ന്ഹാജരാകണം.കൂടുതൽ വിവരങ്ങൾക്ക് www.kspcb.kerala.gov.in

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.