SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

ബഡ്ജറ്റ് തിരഞ്ഞെടുപ്പ് രാഷ്ട്രീയ നാടകം

Increase Font Size Decrease Font Size Print Page
s

ആലപ്പുഴ: കേരള ജനത നേരിടുന്ന സാമ്പത്തിക -സാമൂഹ്യ പ്രശ്നങ്ങൾക്കുള്ള പരിഹാരത്തിന് പകരം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അവതരിപ്പിച്ച രാഷ്ട്രീയ ഗിമ്മിക്കാണ് ബ‌ഡ്ജറ്റെന്ന് കോൺഗ്രസ് ലോക്‌സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു.

2.39 ലക്ഷം കോടി ചെലവുള്ള ബജറ്റിൽ 55,000 കോടിയിലധികം ധനക്കമ്മിയും34,000 കോടിയോളം റവന്യൂ കമ്മിയുമാണുള്ളത്.

ജനങ്ങളെ കബളിപ്പിക്കുന്ന ഇത്തരം രാഷ്ട്രീയ നാടകങ്ങൾക്കെതിരെ ജനം ശക്തമായി പ്രതികരിക്കുമെന്ന്
കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY