SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.48 PM IST

പരീശീലനം സമാപിച്ചു

Increase Font Size Decrease Font Size Print Page
photo

ചേർത്തല:കയർ ബോർഡിന്റെ നേതൃത്വത്തിൽ നെടുംമ്പ്രക്കാട് കയർ വ്യവസായ സഹകരണ സംഘത്തിൽ നടന്ന 2 മാസം നീണ്ടുനിന്ന പരിശീലനപരിപാടി സമാപിച്ചു. സമാപന സമ്മേളനം മുനിസിപ്പൽ കൗൺസിലർ കൃഷ്ണ സജി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ഡി.സൽജി അദ്ധ്യക്ഷത വഹിച്ചു. കയർ ബോർഡ് സീനിയർ ക്ലർക്ക് കെ.എച്ച്.സുബാബു മുഖ്യാതിഥിയായി.സംഘം ഭരണസമിതി അംഗങ്ങളായ എസ്.ബീന, ഉഷ ഹരിഹരൻ, ഷീജ സലിലാൽ എന്നിവർ സംസാരിച്ചു. ഭരണസമിതി അംഗം എസ്.പ്രസന്നൻ സ്വാഗതവും സെക്രട്ടറി ബി.ദിലീപ് നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY