ബുധനൂർ : മഹാന്മാഗാന്ധിയുടെ രക്തസാഷിത്വദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ് ബുധനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജി അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് സുജിത് ശ്രീരംഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ആർ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി.അശോകൻ, ടി.കെ.രമേശൻ, ജോൺ ഉളുന്തി, ലേഖ മോഹൻ, വി.സി.കൃഷ്ണൻകുട്ടി, കല്ലാർ മദനൻ, ഹരി ഗ്രാമം, മഹേശ്വരൻ എണ്ണക്കാട്, ശ്രീകുമാർ യാഥാവ്, അരവിന്ദാക്ഷകുറുപ്പ്, ഗോപകുമാർ, ശശിധരൻ, മുരളി പഠനശേരി, ബിനു ഉളുന്തി, കവിത മദനൻ, സുനിത, റോബിൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
