SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

ആട്ടിൻകുട്ടി വിതരണം

Increase Font Size Decrease Font Size Print Page
kjkh

അരൂർ: അരൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള അപേക്ഷകർക്കായി ആട്ടിൻകുട്ടികൾ വിതരണം ചെയ്തു. ജനറൽ വിഭാഗത്തിൽ 22 പേർക്കും പട്ടികജാതി–പട്ടികവർഗ വിഭാഗത്തിൽ 22 പേർക്കുമാണ് പദ്ധതിയുടെ ഭാഗമായി ആട്ടിൻകുട്ടികൾ നൽകിയത്. ഏകദേശം 7,000 രൂപ വിലവരുന്ന ആട്ടിൻകുട്ടികളെയാണ് സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നത്. ജനറൽ വിഭാഗത്തിലുള്ള ഗുണഭോക്താക്കൾ 3,500 രൂപ ഗുണഭോക്തൃവിഹിതവും 750 രൂപ ഇൻഷുറൻസ് തുകയും അടയ്ക്കണം. പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് 1,750 രൂപയും ഇൻഷുറൻസ് തുകയും അടച്ചാൽ മതി.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY