
അമ്പലപ്പുഴ: കുട്ടികളിലും പൊതുജനങ്ങളിലും ആരോഗ്യ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പും നാഷണൽ ഹെൽത്ത് മിഷനും ചേർന്ന് ആരോഗ്യ കലോത്സവം സംഘടിപ്പിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം.പുറക്കാട് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സീന അദ്ധ്യക്ഷയായി. ഡോ. ലക്ഷ്മി ജി.ആർ , ബുഷ്റ സലിം, ഷാജിമോൻ. ടി, , ഡോ.അരുൺ അൽഫോൻസ് , ജെ.ഷിജിമോൻ , സിസ്റ്റർ സുലേഖ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
