SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

ഏകദിന പരിശീലന ക്യാമ്പ്

Increase Font Size Decrease Font Size Print Page
ambala

അമ്പലപ്പുഴ: ബ്ലോക്ക്‌ കോൺഗ്രസ്സ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത്‌ ജനപ്രതിനിധികളുടെ ഏകദിന പരിശീലന ക്യാമ്പ് അമ്പലപ്പുഴയിൽ സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി. എ .ഹാമിദ് അദ്ധ്യക്ഷനായി. ക്യാമ്പ് അഡ്വ. എം. ലിജു ഉദ്ഘാടനം ചെയ്തു. ഡോ. പി. പി. ബാലൻ, അനിൽകുമാർ പി. വൈ എന്നിവർ ക്ലാസ്സ്‌ നയിച്ചു. അഡ്വ. ആർ. സനൽകുമാർ, പി .സാബു, എസ്. പ്രഭുകുമാർ , ആർ .വി .ഇടവന, എം. വി. രഘു, എ .ആർ. കണ്ണൻ, എൻ. ഷിനോയ് എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY