SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.49 PM IST

എംപ്ലോയബിലിറ്റി സെന്റർ മുഖേന നിയമനം

Increase Font Size Decrease Font Size Print Page
s

ആലപ്പുഴ : എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം നാളെ രാവിലെ 9.30മുതൽ എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. ജില്ലയിൽ പ്രവർത്തിക്കുന്ന അഞ്ച് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് നിയമനം. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിപ്ലോമ, ഐ ടി ഐ, ബിരുദം, ബിരുദാനന്തര ബിരുദം, സി. എ യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ 18 നും 40 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ട് . ഫോൺ: 0477​2230624, 8304057735.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY