SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.36 PM IST

പൂർവവിദ്യാർത്ഥി പ്രഭാഷണ പരമ്പര

Increase Font Size Decrease Font Size Print Page
a

മാവേലിക്കര: ബിഷപ് മൂർ കോളേജിൽ ധ്വനി നടത്തിയ പൂർവവിദ്യാർത്ഥി പ്രഭാഷണ പരമ്പര യു.എസ് വൈറ്റ് ഹൗസിലെ സീനിയർ എക്സിക്യൂട്ടീവ് സർവീസ് അംഗവും ബിഷപ്പ് മൂർ കോളജിലെ പൂർവവിദ്യാർത്ഥിയുമായ റവ.ഫാ.അലക്സാണ്ടർ ജെ.കുര്യൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ.ഡോ.രഞ്ജിത് മാത്യു എബ്രഹാം അദ്ധ്യക്ഷനായി. ബർസർ ഫിലിപ്പ് എം.വർഗീസ്, മുൻ പ്രിൻസിപ്പൽ പ്രൊഫ.മാമ്മൻ വർക്കി, റിട്ട.അധ്യാപക സംഘടന പ്രസിഡന്റ് പ്രൊഫ.ഇട്ടി മാത്യു, പൂർവ വിദ്യാർഥി സംഘടന സെക്രട്ടറി എസ്.ജോസഫ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.ആൻ ഏയ്ഞ്ചലീൻ എബ്രഹാം, ഐ.ക്യു.എ.സി കൺവീനർ ഡോ. ലിനറ്റ് ജോസഫ് എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY