SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.35 PM IST

പി.പരമേശ്വരൻ അനുസ്മരണ സമ്മേളനം

Increase Font Size Decrease Font Size Print Page
photo

ചേർത്തല :ഭാരതീയ വിചാര കേന്ദ്രം ചേർത്തല സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ വിചാര കേന്ദ്രം സ്ഥാപകനും,ചിന്തകനും, രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ മുതിർന്ന പ്രചാരകനുമായിരുന്ന പി. പരമേശ്വരന്റെ ആറാമത് ചരമവാർഷികം ആചരിച്ചു.ചേർത്തല വുഡ്ലാന്റ്സ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ വിചാര കേന്ദ്രം സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.സി.സുധിർ ബാബുമുഖ്യപ്രഭാഷണം നടത്തി.ജില്ല വർക്കിംഗ് പ്രസിഡന്റ് ഡോ. വി. ജഗന്നാഥ് അദ്ധ്യക്ഷത വഹിച്ചു.രാഷ്ട്രീയ സ്വയം സേവക് സംഘം പ്രചാർ പ്രമുഖ് കെ. ആർ. സുബ്രഹ്മണ്യൻ അനുസ്മരണ പ്രഭാഷണം നടത്തി.സംസ്ഥാന കാര്യാദ്ധ്യക്ഷ പ്രൊഫ (ഡോ)ഉമാദേവി എസ്.ബാലഗോപാല ഷേണായി,പി.ജയകുമാർ എന്നിവർ
സംസാരിച്ചു.പുഷ്പാർച്ചനയും നടത്തി.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY