SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.10 PM IST

റിപ്പബ്ലിക് സദസ് സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
jkhjkh

ആലപ്പുഴ : കേരള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിജ്ഞാനവികസനം തുടരട്ടെ എന്ന സന്ദേശം പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായി സംസ്ഥാനത്താകെ റിപ്പബ്ലിക് വിജ്ഞാന വികസന സദസ്റ്റുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ദി ന്യൂ റീഡിംക്ലബ്ബ് ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ റിപ്പബ്ളിക് സദസ്സ് പി.എസ്. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി. ഉദയ സിംഹൻ അദ്ധ്യക്ഷനായി തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിം കമ്മിറ്റി ചെയർമാൻ അഡ്വഎസ്.സുമേഷ് സമ്മാനദാനം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.ആർ.യമുന. പ്രദീപ് കുമാർ,എം.കെ.ജവഹർ,കെ.വി.ഷീബ പ്രസംഗിച്ചു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY