
ആലപ്പുഴ: ജില്ലാ സ്പോർട്‌സ് കൗൺസിൽ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും ജില്ലയിലെ സ്പോർട്‌സ് അക്കാഡമികളിൽ നിന്ന് ദേശീയ അന്തർദേശീയ മത്സരങ്ങളിൽ വിജയിച്ച കായികതാരങ്ങൾക്കും അവരുടെ പരിശീലകർക്കുമുള്ള അനുമോദനവും മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
പി.പി. ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് വി.ജി. വിഷ്ണു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, വി.സവിനയൻ, ടി. ജയമോഹൻ, ഗ്രിസിൽഡ കെ. സേവ്യർ, പി.എസ്. ബാബു, കെ.ആർ. ബ്രിജിത്ത്, രാജേഷ് പാറയിൽ സീതാറാം, ടി.പി. റോയ്, ഡോ. സി.വി. ബിജിലാൽ, എബ്രഹാം കുരുവിള എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
