കുട്ടനാട് : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വെളിയനാട് ബ്ലോക്ക് വാർഷികത്തിന്റെ ഭാഗമായി രാമങ്കരി ജംഗ്ക്ഷനിൽ വിളംബര ജാഥ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് വി.വിത്തവാൻ ജാഥ ഉദ്ഘാടനം ചെയ്തു. രാമങ്കരി എസ്.എൻ.ഡി.പി ഹാളിൽ നടന്ന സെമിനാറിൽ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എൻ.അനിൽകുമാർ ക്ലാസെടുത്തു. . ബ്ലോക്ക് സെക്രട്ടറി ചന്ദ്രബോസ്, വൈസ് പ്രസിഡന്റ് എൻ.ഐ തോമസ് എന്നിവർ പ്രസംഗിച്ചു. ടി.ആർ.രാജ്മോഹൻ സ്വാഗതവും പി.എസ്.ബൈജു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.