
ആലപ്പുഴ : കേപ്പ് കോളേജ് ഓഫ് നഴ്സിംഗ് ബി.എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ലാമ്പ് ലൈറ്റിംഗ് സെറിമണി സംസ്ഥാന ആരോഗ്യ വകുപ്പ് ചീഫ് കൺസൾട്ടന്റ് ഡോ. കെ.വേണുഗോപാൽ. ഉദ്ഘാടനം ചെയ്തു . കോപ്പറേറ്റീവ് കോളേജ് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ. റൂബി ജോൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രൊഫ. രമ്യ രാജൻ, സാഗര ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ഷീല, അസി.പ്രൊഫസർ ദീപാമോൾ, പി.ടി.എ പ്രസിഡന്റ് ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു സീനിയർ ലെക്ചറർ ചിഞ്ചു തോമസ് നന്ദി പറഞ്ഞു തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |