SignIn
Kerala Kaumudi Online
Sunday, 08 March 2026 4.20 AM IST

പാചക വാതക വില വർദ്ധനവ് പിൻവലിക്കണം

Increase Font Size Decrease Font Size Print Page

ആലപ്പുഴ: ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർദ്ധിപ്പിച്ച നടപടി രാജ്യത്തെ സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം ചൂണ്ടിക്കാട്ടിയാണ് എണ്ണക്കമ്പനികൾ വില വർദ്ധിപ്പിച്ചതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അന്താരാഷ്ട്ര സാഹചര്യങ്ങളെ മറയായി ഉപയോഗിച്ച് രാജ്യത്തെ ജനങ്ങളുടെ മേൽ സാമ്പത്തികഭാരം ചുമത്തുന്ന കേന്ദ്രസർക്കാരിന്റെ നയം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന ഈ വിലവർദ്ധനവ് അടിയന്തരമായി പിൻവലി

ക്കണമെന്നും ആവശ്യപ്പെട്ടു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.