SignIn
Kerala Kaumudi Online
Saturday, 21 September 2024 2.51 AM IST

ബി.എസ്.എൻ.എൽ സമ്പർക്ക മേള

Increase Font Size Decrease Font Size Print Page
bsnl-mela
മാന്നാർ യു.ഐ.ടി കോളേജിൽ സംഘടിപ്പിച്ച ബി.എസ്.എൻ.എൽ സമ്പർക്ക മേളയിൽ 4ജി സിമ്മിന്റെ വിതരണോദ്ഘാടനം ബി.എസ്.എൻ.എൽ ആലപ്പുഴ ഡെപ്യൂട്ടി ജനറൽ മാനേജർ വേണുഗോപാലൻ.എസ് നിർവ്വഹിക്കുന്നു.

മാന്നാർ: യു.ഐ.ടി കോളേജിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ ബി.എസ്.എൻ.എല്ലുമായി സഹകരിച്ച് " ബി.എസ്.എൻ.എൽ സമ്പർക്ക മേള" സംഘടിപ്പിച്ചു. യു.ഐ.ടി പ്രിൻസിപ്പൽ ഡോ.വി.പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. ബി.എസ്.എൻ.എൽ ഡെപ്യൂട്ടി ജനറൽ മാനേജർ വേണുഗോപാലൻ എസ് 4ജി സിമ്മിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു. "സൈബർ സുരക്ഷ-സാധ്യതകൾ" എന്ന വിഷയത്തിൽ നിഷാദ് ലാൽ ക്ളാസെടുത്തു. ഡി.ജി.എം മാർക്കറ്റിംഗ് ഹരികുമാർ എസ്, എ.ജി.എം എഫ്.ടി.ടി.എച്ച് ഷെർലി സാമുവൽ, എ.ജി.എം മാവേലിക്കര ബി.ലവകുമാർ, ശരത് ചന്ദ്രൻ കെ.പി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിജി.എസ്.കുമാർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.