കൊച്ചി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ കെ.എൽ.സി.എ കൊച്ചി രൂപത പ്രതിഷേധിച്ചു.
സി.ആർ.ഐ വൈസ് പ്രസിഡന്റ് ഫാ. ജോസ് ആന്റണി പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് പൈലി ആലുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. ആന്റണി കുഴിവേലിൽ, ഫാ. സെബാസ്റ്റ്യൻ പുത്തംപുരക്കൽ, ടി.എ. ഡാൽഫിൻ, ഫാ. അബ്രഹാം, ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, സിസ്റ്റർ മിനി ആഗ്‌നസ് , ബെന്നി ജോസഫ്, ജോഷി മുരിക്കുംതറ, ലിനു തോമസ് , കെ.ജെ. സെബാസ്റ്റ്യൻ, ഷാജു, ഹെൻസൻ പോത്തംപള്ളി, ജോസ് മോൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |