
കൊച്ചി: വിദ്യാർത്ഥികൾക്ക് കരിയർ മാർഗനിർദ്ദേശം നൽകുന്ന 'ഇ ലേൺ' ഏകജാലക കേന്ദ്ര സ്റ്റുഡന്റ്‌സ് സർവീസ് സെന്റർ ചേരാനല്ലൂരിൽ ക്യാൻസർ വിദഗ്ദ്ധ ഡോ. ചിത്രതാര ഉദ്ഘാടനം ചെയ്‌തു. ഏകജാലക ഡയറക്ടർമാരായ സുധീർ ഖൈസ്, ഗിരീഷ് കെ.പി, കരിയർ കോച്ച് ജോബിൻ കുര്യാക്കോസ്, കരിയർ കൗൺസിലർ ശരത് എസ്. കുറുപ്പ് എന്നിവർ പങ്കെടുത്തു. സൃഷ്‌ടി കരിയേഴ്സ് മാനേജിംഗ് ഡയറക്ടർ ഡോ. കെ. വി. സുമിത്ര അദ്ധ്യക്ഷത വഹിച്ചു. അൽ അമീൻ പബ്ലിക് സ്‌കൂൾ മാനേജർ അഡ്വ. ടി. പി. എം. ഇബ്രാഹിം ഖാൻ മുഖ്യപ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |