മൂവാറ്റുപുഴ: മുടവൂർ പ്രസിഡൻസി സെൻട്രൽ സ്കൂൾ വാർഷികാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ, സ്കൂൾ ചെയർമാൻ ജോർജ്ജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ, ജില്ലാ പഞ്ചായത്ത് മെമ്പർ മാത്യുസ് വർക്കി, മുനിസിപ്പൽ ചെയർപേഴ്സൺ ജോയിസ് മേരി ആന്റണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജി ഷാനവാസ്, വൈസ് പ്രസിഡന്റ് സാബു ജോൺ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സീനത്ത് അസീസ്, രജിത സുധാകരൻ, ഷാന്റ് എബ്രഹാം, മിനി മോഹൻദാസ്, പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ജോയി, മെമ്പർമാരായ മിനി റെജി, ഷിഹാബ് കെ.ഇ, പ്രീതികല റെജി, കമാൻഡർ സി.കെ.ഷാജി, പി.ടി.എ. പ്രസിഡന്റ് ഷോബി അനിൽ, സെക്രട്ടറി വി.ടി. പൈലി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |