മേപ്പയ്യൂർ : ജനങ്ങളുടെ ആവശ്യം പരിഗണിച്ച് പുറക്കാമല സംരക്ഷിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകനും സുപ്രീംകോടതി അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ പറഞ്ഞു. കീഴ്പയ്യൂരിലെ പുറക്കാമല സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം . ഗ്രാമപഞ്ചായത്തംഗം ഇല്ലത്ത്അബ്ദുറഹിമാൻ, പുറക്കാമല സംരക്ഷണ സമിതി നേതാക്കളായ കണ്ടോത്ത്മുഹമ്മദ്, വാളിയിൽ അസയിനാർ, വി.എ ബാലകൃഷ്ണൻ, കെ ലോഹ്യ, എ.കെ ബാലകൃഷ്ണൻ, വി പി മോഹനൻ, എം കെ മുരളീധരൻ,കീഴ് പ്പോട്ട്അമ്മത്, കമ്മനഅബ്ദുറഹിമാൻ, എടയിലാട്ട്ഉണ്ണികൃഷ്ണൻ, നാരായണൻമേലാട്ട്, രാജീവൻ പാറക്കണ്ടി, ശശി താഴെഒതയോത്ത്, പുറക്കൽ അബ്ദുള്ള കെ.എം കമല, റഷീദ് തട്ടാനനട, റിഞ്ചുരാജ് ,കുഞ്ഞബ്ദുള്ള ഒതയോത്ത്പൊയിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |