
അങ്കമാലി: കെ.എസ്.എസ്.പി.യു അങ്കമാലി യൂണിറ്റ് വാർഷിക സമ്മേളനം സി.എസ്.എ ഹാളിൽ മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.കെ. പത്രോസ് അദ്ധ്യക്ഷനായി. സെക്രട്ടറി കെ.ആർ. ഷാജി, ട്രഷറർ എം.പി. തോമസ്, പ്രൊഫ. കെ.കെ. സുലോചന, കെ.ഐ. പൗലോസ്, പി.വി. പപ്പൻ, ജി. തുളസീധരൻ, പി.ആർ. സുജാത, പി.വി. തര്യൻ, ടി.പി. ലത, എം.വി. ജോർജ് എന്നിവർ സംസാരിച്ചു. റിട്ട. ട്രഷറി ഓഫീസർ കെ.പി. ഉമാദേവി ട്രഷറി നടപടികളും പെൻഷൻകാരും എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഭാരവാഹികളായി ജീ.തുളസീധരൻ ( പ്രസിഡന്റ്), കെ.ആർ. ഷാജി (സെക്രട്ടറി) ടി.കെ. പത്രോസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
