
കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗവും ഒമാനിലെ അറബ് ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗവുമായി ഗവേഷണ മേഖലയിൽ സഹകരിക്കാൻ ചർച്ച നടത്തി. അറബ് ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് പ്രൊഫസർ ഡോ. നാസർ അൽ മുസൽഹിയും എട്ട് വിദ്യാർത്ഥികളും കോളേജ് സന്ദർശിച്ചു. മാനേജർ ഫാ. ഡോ. എബ്രഹാം ഓലിയപ്പുറത്ത്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സെൻ കല്ലുങ്കൽ, പ്രിൻസിപ്പൽ ഡോ. സൗമ്യ തോമസ്, വൈസ് പ്രിൻസിപ്പൽ ബിനി റാണി ജോസ്, അക്കാഡമിക് ഡയറക്ടർ ഡോ. കെ.എം. ജോൺസൺ, ഡീൻ ഡോ. ജോൺ ടി. എബ്രഹാം എന്നിവർ ചർച്ച നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
