SignIn
Kerala Kaumudi Online
Saturday, 28 February 2026 12.16 PM IST

സൗജന്യ കേൾവി പരിശോധന

Increase Font Size Decrease Font Size Print Page
hearing

കൊച്ചി: ലോക കേൾവി ദിനാചരണത്തിന്റെ ഭാഗമായി ഐ.എ.പി കൊച്ചിൻ ചൈൽഡ് കെയർ സെന്ററുമായി സഹകരിച്ച് നവജാത ശിശുക്കൾക്കും കുട്ടികൾക്കുമായി മാർച്ച് 4ന് സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. പനമ്പിള്ളി നഗർ റോട്ടറി ബാലഭവനിലെ ചൈൽഡ് കെയർ സെന്ററിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ നടക്കുന്ന ക്യാമ്പിൽ ഒ.എ.ഇ, ബി.ഇ.എ.ആർ.എ, പി.ടി.എ പരിശോധനകൾ സൗജ്യമായി നടത്തും. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 04847961167, 9895705080 എന്നീ ഫോൺ നമ്പറിൽ മാർച്ച് 2ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ചൈൽഡ് കെയർ സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. അബ്രാഹം കെ. പോൾ അറിയിച്ചു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.