കൊച്ചി: ലോക കേൾവി ദിനാചരണത്തിന്റെ ഭാഗമായി ഐ.എ.പി കൊച്ചിൻ ചൈൽഡ് കെയർ സെന്ററുമായി സഹകരിച്ച് നവജാത ശിശുക്കൾക്കും കുട്ടികൾക്കുമായി 4ന് സൗജന്യ കേൾവി പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. പനമ്പിള്ളിനഗർ റോട്ടറി ബാലഭവനിലെ ചൈൽഡ് കെയർ സെന്ററിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കുന്ന ക്യാമ്പിൽ വിവിധ പരിശോധനകൾ നടത്തും. പങ്കെടുക്കാൻ 04847961167, 9895705080 എന്നീ നമ്പറിൽ ഇന്ന് പേര് രജിസ്റ്റർ ചെയ്യണമെന്ന് ചൈൽഡ് കെയർ സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. അബ്രാഹം കെ.പോൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
