
കൊച്ചി: ഇന്ത്യൻ സ്‌ട്രോക്ക് അസോസിയേഷന്റെ പത്തൊമ്പതാമത് വാർഷിക സമ്മേളനമായ ഐ.എൻ.എസ്.സി 2026 ഇന്ന് മുതൽ 15 വരെ ബോൾഗാട്ട് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കും. കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്യും. പ്രമുഖ ന്യൂറോളജിസ്റ്റുകൾ, സ്‌ട്രോക്ക് വിദഗ്ദ്ധർ, ഗവേഷകർ, ആരോഗ്യ വിദഗ്ദ്ധർ എന്നിവർ പങ്കെടുക്കും. സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ ഡോ. പി. ശ്രീകുമാർ, ഡോ. പി.എൻ. ശൈലജ, ഡോ. പി. വിജയ, ഡോ. അരവിന്ദ് ശർമ, ഡോ. വി.ജി. പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിക്കും. മൂന്ന് ദിവസങ്ങളിലായി പ്രഭാഷണങ്ങൾ, പ്ലീനറി സെഷനുകൾ, പാനൽ ചർച്ചകൾ, ശാസ്ത്രീയ സംവാദങ്ങൾ എന്നിവ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
