ഫലമറിയാൻ വിപുല ക്രമീകരണം

Monday 04 May 2026 12:46 AM IST

കൊച്ചി: ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ കുസാറ്റ്, ആലുവ യു.സി കോളേജ്, കോതമംഗലം എം.എ കോളേജ് എന്നിവിടങ്ങളിലെ മീഡിയ സെന്ററുകളിൽ തത്സമയം ഫലം അറിയാൻ സംവിധാനമൊരുക്കി. കാക്കനാട് സിവിൽ സ്റ്റേഷൻ പ്ലാനിംഗ് ഹാളിലും സൗകര്യമൊരുക്കിയിട്ടുണ്ട്.

മണ്ഡലം, വോട്ടെണ്ണൽകേന്ദ്രം, സ്‌ട്രോംഗ് റൂം ക്രമത്തിൽ

പെരുമ്പാവൂർ: സെമിനാർ ഹാൾ,​ യു.സി കോളേജ് ആലുവ

അങ്കമാലി: എം.ബി.എ ബ്ലോക്ക്, ക്ലാസ് റൂം V111, യു.സി ആലുവ

ആലുവ: വർക്കി മെമ്മോറിയൽ അസംബ്ലിഹാൾ,​ യു.സി ആലുവ

കളമശേരി: എസ്.ഒ.ഇ പ്ലേസ്‌മെന്റ് ഹാൾ,​ കുസാറ്റ് കളമശേരി

പറവൂർ: എം.സി.എ ബ്ലോക്ക്,​ യു.സി ആലുവ

വൈപ്പിൻ മെക്കാനിക്കൽ ഡ്രോയിംഗ് ഹാൾ കുസാറ്റ്

കൊച്ചി സെമിനാർ ഹാൾ ബ്ലോക്ക് കുസാറ്റ്

തൃപ്പൂണിത്തുറ എസ്.ഒ.ഇ ഹാൾ കുസാറ്റ്

എറണാകുളം മെക്കാനിക്കൽ ലാബ് ബ്ലോക്ക് സെമിനാർഹാൾ 2A കുസാറ്റ്

തൃക്കാക്കര ഐ.ടി ഹാൾ കുസാറ്റ്

കുന്നത്തുനാട് സെമിനാർ ഹാൾ യു.സി ആലുവ

പിറവം സ്റ്റുഡന്റ്‌സ് സെന്റർ എം.എ കോളേജ് ഒഫ് ആർട്‌സ് കോതമംഗലം

മൂവാറ്റുപുഴ ഇൻഡോർ സ്റ്റേഡിയം എം.എ കോളേജ് ഒഫ് ആർട്‌സ്

കോതമംഗലം ഇൻഡോർ സ്റ്റേഡിയം എം.എ കോളേജ് ഒഫ് ആർട്‌സ്