SignIn
Kerala Kaumudi Online
Thursday, 19 September 2024 5.19 AM IST

ഇന്ന് രാത്രി വനിതകളുടെ നടത്തം

Increase Font Size Decrease Font Size Print Page
bus

വൈപ്പിൻ: വൈപ്പിൻ ഗോശ്രീ പാലങ്ങളിലൂടെ ഹൈക്കോടതി ജംഗ്ഷൻ വരെ എത്തുന്ന ബസുകൾക്ക് നഗരത്തിൽ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് വൈപ്പിൻ കരയിലെ വനിതകൾ നയിക്കുന്ന രാത്രി നടത്തം ഇന്ന്. വൈകിട്ട് 7.30ന് ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് മേനക വരെയാണ് നടത്തം. വൈപ്പിനിലെ റസിഡൻസ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാഗ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ നടി പൗളി വത്സൻ ഉൾപ്പെടെ 300 വനിതകളാണ് പങ്കെടുക്കുന്നത്. വകുപ്പ് മന്ത്രി അനുകൂല സമീപനം എടുത്തിട്ട് പോലും കൊച്ചി നഗരത്തിലെ ട്രാൻസ്പോർട്ട്, പൊലീസ് അധികൃതരുടെ എതിർപ്പാണ് നഗരപ്രവേശനം നിഷേധിക്കുന്നതിന് പിന്നിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, BUS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.