
പാനൂർ :ഈസ്റ്റ് കതിരൂർ യു.പി സ്‌കൂളിൽ നെല്ലിക്ക കേളു സ്മാരക വിദ്യാഭ്യാസ ട്രസ്റ്റിന്റെ നെല്ലിക്ക കേളു സ്മാരക എൻഡോവ്‌മെന്റ് വിതരണം ചെയ്തു. ട്രസ്റ്റ് സ്ഥാപക പ്രസിഡന്റായിരുന്ന വി.അച്ചുതൻ, ഡയരക്ടർമാരായിരുന്ന വി.നാണി,വി.ജാനകി വി.ദേവകി,വി.ഗോപാലൻ,വി.ലീല എന്നിവരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ എൻഡോവ്‌മെന്റുകളും വിതരണം ചെയ്തു. ഇതോടനുബനന്ധിച്ച് നടത്തിയ 'ഗണിതം മധുരം'ക്ലാസ്സ് നിതിൻ കിരൺ നയിച്ചു. സി എസ്.ധർമ്മേഷ് അദ്ധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് ഡപ്യൂട്ടി ഡയരക്ടർ തുളസി ചെങ്ങാട്ട് മുഖ്യാതിഥിയായി. വാർഡ് അംഗം ശോഭ കോമത്ത് എൻഡോവ്‌മെന്റ് വിതരണം നടത്തി. കെ.കരുണാകരൻ നായർ, ശ്രീജിത്ത് കളത്തിൽ കെ.ഷിമിത്ത് സംസാരിച്ചു. വി.സുരേന്ദ്രൻ സ്വാഗതവും കെ.വി.രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
