
തളിപ്പറമ്പ് : ശബരിമല സ്വർണ്ണക്കൊള്ള :ദേവസ്വം മന്ത്രി രാജിവെക്കുക,ദേവസ്വം പ്രസിഡന്റിനെ പുറത്താക്കുക തുടങ്ങി ആവശ്യങ്ങളുമായി യു.ഡി.എഫ് നിയോജക മണ്ഡലം കമ്മറ്റി ജനകീയ സദസ് നടത്തി.യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു ഉദ്ഘാടനം ചെയ്തു.മണ്ഡലം ചെയർമാൻ പി.മുഹമ്മദ് ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എസ്.മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.സുധീഷ് കടന്നപ്പള്ളി,മാത്യു ചാണക്കാടൻ,മണ്ഡലം കൺവീനർ ടി ജനാർദ്ദനൻ,എം.എൻ.പൂമംഗലം സംസാരിച്ചു.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂർ,സെക്രട്ടറി മഹമൂദ് അള്ളാംകുളം,സി പി.വി.അബ്ദുള്ള,രജനി രമാനന്ദ്, മുസ്തഫ കൊടിപ്പൊയിൽ,എ.ഡി.സാബൂസ്,നൗഷാദ് ബ്ലാത്തൂർ,
കെ.പി.ശശിധരൻ,സമദ് കടമ്പേരി,പി വി അബ്ദുൽ ഷുക്കൂർ, കെ പി മുജീബ് റഹ്മാൻ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |