
കാഞ്ഞങ്ങാട് :സുന്നി മഹല്ല് ഫെഡറേഷൻ കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉംറ സംഗമം ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്തു എ.അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. എ.പി.പി കുഞ്ഞഹമ്മദ് ഹാജി തൃക്കരിപ്പൂർ ആമുഖ ഭാഷണം നടത്തി.സി ടി.അബ്ദുൾ ഖാദർ ഹാജി തൃക്കരിപ്പൂർ മുഖ്യപ്രഭാഷണം നടത്തി. കല്ലട്ര മാഹിൻ ഹാജി മുഖ്യാതിഥിയായി. ഷറഫുദ്ദീൻ ഹുദവി ആനമങ്ങാട് വിഷയാവതരണം നടത്തി. യു.എം.അബ്ദുറഹ്മാൻ മൗലവിയുടെ അനുസ്മരണവും ദുആ മജ്ലിസിനും ഹുസൈൻ തങ്ങൾ മാസ്റ്റിക്കുണ്ട് നേതൃത്വം നൽകി സി എം.ഖാദർ ഹാജി ചെർക്കള, ബഷീർ വെള്ളിക്കോത്ത്, താജുദ്ദീൻ ചെമ്പരിക്ക, സി കുഞ്ഞമ്മദ് ഹാജി പാലക്കി, ടി.സി എ റഹ്മാൻ, അസീസ് മരിക്ക, അബൂബക്കർ പാറപ്പള്ളി, കെ. കെ.അബ്ദുല്ല ഹാജി , എം.കെ.റഷീദ്, ഐ.എം.കുട്ടിഹാജി , എസ്.ഐ.എച്ച് മുഹമ്മദ് കുഞ്ഞി, പി.കെ.അബ്ദുൾ ഖാദർ ചീമേനി സംസാരിച്ചു. എ.ഹമീദ് ഹാജി നന്ദി പറഞ്ഞു. .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |