
ചെറുവത്തൂർ: ചെറുവത്തൂർ മർച്ചന്റ് അസോസിയേഷൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡണ്ട് ടി നസ്സറുദ്ധീന്റെ നാലാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. രാവിലെ ചെറുവത്തൂർ വ്യാപാരഭവനിൽ യൂണിറ്റ് പ്രസിഡന്റ് രഞ്ജിത്ത് തിമിരി നസ്സറുദീന്റെ ചായചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പി.പി.മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് ചെറുവത്തൂർ മർച്ചന്റ് ചാരിറ്റബിൾ ട്രസ്റ്റ് ചികിത്സാ സഹായ വിതരണം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി കെ.സി സതീശൻ, ട്രഷറർ എസ്.എൻ.രഞ്ജിത്ത്, ട്രസ്റ്റ് സെക്രട്ടറി വി.പി. ഹരിദാസ്, പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
