SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.38 PM IST

ഒറ്റക്കോല മഹോത്സവത്തിന് നാളെ തുടക്കം

Increase Font Size Decrease Font Size Print Page
ottakkolam

പയ്യന്നൂർ: കുന്നരു തെക്കേ ഭാഗം മുണ്ട്യപ്പാറ വയനാട്ട് കുലവൻ - വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് എട്ട് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന ത്രിദിന ഒറ്റക്കോല മഹോത്സവം നാളെ തുടങ്ങും. വൈകീട്ട് മൂന്നിന് കലവറ നിറക്കൽ.തുടർന്ന് ആദരിക്കൽ ചടങ്ങ്. പതിനാലിന് രാവിലെ ഗണപതി ഹോമം, വൈകീട്ട് കാരന്താട് കുഞ്ഞണീക്കര പൂമാല ഭഗവതി ക്ഷേത്രത്തിൽ നിന്നു തീ ചാമുണ്ഡി തോറ്റം തൊഴുത് വരവ്, വയനാട്ട് കുലവൻ തെയ്യത്തിന്റെ വെള്ളാട്ടം, വനിത വേദിയുടെ കൈകൊട്ടിക്കളി, അന്നദാനം, നാട്ടു പൊലിമ നൃത്ത നൃത്ത്യങ്ങൾ തുടർന്ന് ഗാനമേള .പതിനഞ്ചിന് പുലർച്ചെ 4ന് തീ ചാമുണ്ഡിയുടെ അഗ്നി പ്രവേശം , രാവിലെ

ഒൻപതിന് വയനാട്ട് കുലവൻ തെയ്യം പുറപ്പാട്.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY