SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.34 PM IST

യൂത്ത് ലീഗ്  ജില്ലാ സമ്മേളനം സ്മൃതി സംഗമം

Increase Font Size Decrease Font Size Print Page
kallayi

കണ്ണൂർ:യുവജനങ്ങൾ സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കാൻ മുൻകൈയെടുക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായി ആവശ്യപ്പെട്ടു.മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നെല്ലൂർ പതാക ഉയർത്തി.ജില്ലാ വൈസ് പ്രസിഡന്റ് ലത്തീഫ് എടവച്ചാൽ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള, ട്രഷറർ മഹമൂദ് കടവത്തൂർ, ഡെപ്യൂട്ടി മേയർ കെ.പി.താഹിർ , എസ്.മുഹമ്മദ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ , അൻസാരി തില്ലങ്കേരി, എം.പി.മുഹമ്മദലി, മഹമൂദ് അള്ളാംകുളം, ടി.പി.മുസ്തഫ, അള്ളാംകുളം മഹമൂദ്, എൻ.കെ.റഫീഖ്,ബി.കെ.അഹമ്മദ്, നസീർ ചാലാട്, പി.സി നസീർ, അൽത്താഫ് മാങ്ങാടൻ , കെ.കെ.ഷിനാജ് എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.