കൊല്ലം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാർക്കായുള്ള തൊഴിൽ സംവരണം സംബന്ധിച്ച് എൻ.എസ്.എസിന് ലഭിച്ച വിധി മറ്റ് മാനേജ്മെന്റുകൾക്കുകൂടി ബാധകമാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന തീരുമാനം കോടതി വിധികൾ കാറ്റിൽപറത്തുന്നതാണെ
(പതാക) ഭാരവാഹി യോഗം കുറ്റപ്പെടുത്തി. ഭിന്നശേഷിക്കാർക്കുള്ള തസ്തികകൾ മാനേജ്മെന്റുകൾ നികത്തിയ ശേഷമേ പൊതു തസ്തികകളിൽ നിയമിച്ച ഉദ്യോഗാർത്ഥികൾക്ക് അംഗീകാരം നൽകാൻ പാടുള്ളൂവെന്നാണ് ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധി. പ്രസിഡന്റ് വരവിള നവാസ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സോന കൃഷ്ണൻ, ട്രഷറർ ഏരൂർ അനീഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |