SignIn
Kerala Kaumudi Online
Saturday, 27 April 2024 2.57 AM IST

പോഷകാഹാര വിദ​​ഗ്ദ്ധ നിയമനം.

interview

കോട്ടയം . വനിതാശിശു വികസനവകുപ്പിന്റെ ഭാഗമായി ജില്ലയിലെ ബ്ലോക്ക് അടിസ്ഥാനത്തിലുള്ള ന്യൂട്രീഷൻ ആൻഡ് പേരന്റ് ക്ലിനിക്കിലേക്ക് പോഷകാഹാര വിദ​​ഗ്ദ്ധരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. 21 ന് രാവിലെ 10 മുതൽ കളക്ടറേറ്റിറിലെ തൂലിക കോൺഫറൻസ് ഹാളിലാണ് രജിസ്ട്രേഷനും അഭിമുഖവും. എം എസ് സി ന്യൂട്രീഷൻ , ഫുഡ് സയൻസ് , ഫുഡ് ആൻഡ് ന്യൂട്രീഷൻ, ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയബറ്റിക്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഡയറ്റ് കൗൺസലിംഗ് ,ന്യൂട്രീഷണൽ അസസ്മെന്റ്, പ്രഗ്‌നൻസി ആൻഡ് ലാക്ടേഷൻ, തെറാപ്യൂട്ടിക് ഡയറ്റ് എന്നിവയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 45 വയസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.