കോട്ടയം . ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ സെന്റർ ഡ്രൈവിന്റെ ഭാഗമായി 20ന് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തും. റിലേഷൻഷിപ്പ് ഓഫീസർ, ഡിവിഷണൽ ക്രെഡിറ്റ് ഓഫീസർ, കൗൺസിലർ,മാനേജർ, ഓഫീസ് അഡ്മിൻ, ഡിജിറ്റൽ മാർക്കറ്റിംഗ് സോഷ്യൽ മീഡിയ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ട്രെയിനി ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഓൺലൈൻ എക്‌സിക്യൂട്ടീവ് ട്രെയിനി, അപ്രന്റിസ് ട്രെയിനികൾ എന്നീ ഒഴിവുകളിലേയ്ക്കാണ് ഇന്റർവ്യൂ. 18 മുതൽ 35 വയസുവരെയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ. 04 81 25 63 45 1.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |