കോട്ടയം . ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 27 ന് ചങ്ങനാശ്ശേരി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ വിവിധ തൊഴിൽമേളകൾക്ക് മുന്നോടിയായി ക്യാമ്പ് രജിസ്‌ട്രേഷൻ നടത്തും. കുറഞ്ഞത് പ്ലസ്ടു മുതൽ ബിരുദാനന്തര ബിരുദം വരെ വിദ്യാഭ്യാസ യോഗ്യതയുള്ള 18 മുതൽ 35 വയസ് പ്രായപരിധിയുള്ള ഉദ്യോഗാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം. താത്പര്യമുള്ളവർ പേര്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നീ വിവരങ്ങൾ 73 56 75 45 22 എന്ന നമ്പരിലേയ്ക്ക് വാട്സ് ആപ്പ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് . 04 81 25 63 45 1.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |