കോട്ടയം . എൽ ബി എസ് ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ ഒരു വർഷം ദൈർഘ്യമുള്ള ഹാർഡ്വേർ ഡിപ്ലോമ, നാലുമാസം ദൈർഘ്യമുള്ള ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സിയാണ് യോഗ്യത. എസ് സി, എസ് ടി, ഒ ഇ സി, ഒ ബി എച്ച് വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഫീസ് സൗജന്യമാണ്. www.lbscentre.kerala.gov.in എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഏപ്രിലിൽ തുടങ്ങുന്ന ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, പൈതൺ പ്രോഗ്രാമിംഗ്, വെബ് ഡിസൈനിംഗ് അവധിക്കാല കോഴ്സുകളിലേക്കും അപേക്ഷിക്കാം. ഫോൺ . 04 81 25 34 82 0.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |