കോട്ടയം . കെൽട്രോണിന്റെ കോട്ടയം ജില്ലയിലുള്ള നോളജ് സെന്ററുകളിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്‌സ് ആൻഡ് ഹാർഡ്‌വേർ ടെക്‌നീഷ്യൻ, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഐ ടി എനേബിൾഡ് സർവീസ്, നെറ്റ് വർക്കിംഗ് പ്രൊഫഷണൽ, അഡ്വാൻസ് ഡിപ്ലോമ ഇൻ വെബ് ആപ്ലിക്കേഷൻ യൂസിംഗ് ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോം, പ്രൊഫഷണൽ എക്‌സലൻസ് യൂത്ത് എംപ്ലോയബിലിറ്റി സ്‌കിൽ ട്രെയിനിംഗ് എന്നീ കോഴ്‌സുകളിലേക്കാണ് അവസരം. എസ് എസ് എൽ സി, പ്ലസ്ടു,വി എച്ച് എസ് സിയാണ് യോഗ്യത. ഫോൺ . 04 81 23 04 03 1.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |