കോട്ടയം : പട്ടികജാതി വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ഗവ. റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ 2025-26 അദ്ധ്യയന വർഷത്തിലേക്ക്, അഞ്ചാം ക്ലാസ്, പ്ലസ് വൺ ക്ലാസുകളിലേയ്ക്കും ഒഴിവുള്ള ആറ്, ഏഴ്, എട്ട്,ഒമ്പത് ക്ലാസുകളിലേക്കുമായി പ്രവേശനം നടത്തുന്നതിനായി (എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവർക്ക് മാത്രം) ജില്ലയിൽ സെലക്ഷൻ ട്രയൽ നടത്തും. നാളെ പാലാ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ രാവിലെ എട്ടു മുതലാണ് സെലക്ഷൻ ട്രയൽ. വിശദവിവരങ്ങൾക്ക് ഫോൺ : 7356075313,9744786578.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |