കോട്ടയം : ജില്ലയിലുള്ള വിവിധ സ്കൂളുകളിൽ അഞ്ചു മുതൽ ഏഴ് വരെ പഠിക്കുന്ന യു.പി വിദ്യാർത്ഥികൾക്ക് കവിത മത്സരം നടത്തുന്നു.5 മിനിറ്റ് സമയമാണ് മത്സരത്തിലായി ക്രമീകരിച്ചിരിക്കുന്നത്. ജൂലായ് 5ന് മത്സരാർത്ഥികൾ രാവിലെ 9 30ന് ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിലുള്ള ബോയ്സ് ഹൈസ്കൂളിൽ എത്തിച്ചേരേണം. കുട്ടികൾക്ക് ഇഷ്ടമുള്ള കവിത അവതരിപ്പിക്കാം. പി എൻ പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലാതല ക്വിസ് മത്സരം ജൂലായ് 12ന് എട്ടു മുതൽ 10 വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാവുന്നത്*.. കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിലാണ് മത്സരം. കൂടുതൽ വിവരങ്ങൾക്ക്: 9447130346.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |