SignIn
Kerala Kaumudi Online
Thursday, 19 September 2024 8.36 AM IST

30 മുതൽ ബസ് പണിമുടക്ക് .

Increase Font Size Decrease Font Size Print Page
bus

ചങ്ങനാശേരി. ശമ്പള വർദ്ധന നടപ്പാക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ മെക്കാനിക്കൽ വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ ചങ്ങനാശേരി മേഖലയിലെ ബസ് തൊഴിലാളികൾ 30 മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്ക് നടത്തും. തൊഴിലാളികൾക്ക് വേജ് ബോർഡ് ശുപാർശ പ്രകാരമുള്ള ശമ്പളം നല്കണമെന്നാവശ്യപ്പെട്ട് മോട്ടോർ മെക്കാനിക്കൽ വർക്കേഴ്‌സ് യൂണിയൻ ഏരിയ കമ്മിറ്റി ബസുടമകൾക്കും ബസുടമ സംഘടനകൾക്കും കത്ത് നല്കിയിട്ടും ഇത് പരിഗണിക്കാത്ത മാനേജുമെന്റുകളുടെ നിലപാടിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. യോഗത്തിൽ യൂണിയൻ ഏരീയാ പ്രസിഡന്റ് പി.എ നിസാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു സ്‌കറിയ, യൂണിയൻ നേതാക്കളായ സിബിച്ചൻ, ഷിനു, സൈലേഷ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, BUS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.