ചങ്ങനാശേരി. ഇലക്ട്രിസിറ്റി ചാർജ് വർദ്ധനവിലൂടെ സർക്കാർ ജനങ്ങളെ ഷോക്കടിപ്പിക്കുകയാണെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ.ലാലി പറഞ്ഞു. യു.ഡി.എഫ് വാഴപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരിശുമ്മൂട്ടിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ബിജു പുല്ലുകാടൻ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ചെയർമാൻ മാത്തുകുട്ടി പ്ലാത്താനം മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കൺവീനർ ബിനു മൂലയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോഫി ലാലിച്ചൻ, ബാബു കുട്ടൻചിറ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലാലിമ്മ ടോമി, ജസ്റ്റിൻ പാലത്തിങ്കൽ, ഷീല തോമസ്, മിനി വിജയകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |